Thursday, November 26, 2020

BA Economics and Mathematics (Aided) course started at T.K.M Arts and science College, Kollam

 കൊല്ലം T.K.M കോളേജിൽ പുതിയ ഡിഗ്രി കോഴ്സ് അനുവദിച്ചു:
T.K.M Arts and science കോളേജിൽ ഈ അധ്യയന വർഷം  പുതിയതായി അനുവദിക്കപ്പെട്ട BA Economics and Mathematics (Aided) കോഴ്സിലേക്കുള്ള അഡ്മിഷൻ നടപടികളാരംഭിച്ചു. 

താല്പര്യമുള്ള വിദ്യാർത്ഥികൾ നവംബർ 29 ന് മുൻപായി ഓൺലൈനായി കേരളാ യൂണിവേഴ്സിറ്റി വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.  കമ്മ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷകൾ 29 നു മുമ്പ് കോളേജിൽ നേരിട്ടു സമർപ്പിക്കണം.  അപേക്ഷഫോം കോളേജ് ഓഫീസിൽ നിന്ന് ലഭിക്കും

No comments:

Post a Comment

International Conference on Algebra and Discrete Mathematics, (ICADM -2024) February 20 - 22, 2024, Idukki, Kerala

Government College Kattappana is an arts and science college functioning under the Department of Collegiate Education, Government of Kerala....